ഒറ്റ ദിവസം കൊണ്ട് 1040 രൂപ കൂടി, ഞെട്ടിച്ച് സ്വർണ്ണവില | Oneindia Malayalam
2022-03-09 71 Dailymotion
Gold price touches record high at Rs 40,560 സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോര്‍ഡിലേക്ക്. പവന് 40,000 രൂപ പിന്നിട്ടു. ഒരു പവന്‍ സ്വര്‍ണത്തിന് 40,560 രൂപയാണ് വില. ഒരു ഗ്രാമിന് 5,070 രൂപയും. ഒറ്റയടിക്ക് 1,040 രൂപയാണ് വര്‍ധിച്ചത്